a

പാങ്ങോട്: മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പൂർവ വിദ്യാർത്ഥി സംഗമവും പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു.​'പറയാൻ ബാക്കി വച്ചത് ' എന്ന പരിപാടിയിൽ 1995മുതലുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.പ്രിൻസിപ്പൽ ഡോ.ഹാഷിം.എം ഉദ്ഘാടനം ചെയ്തു.സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, മുൻ അദ്ധ്യാപകൻ നൗഫൽ.എം.എസ്,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ നസീർ മുക്കുന്നം,സെക്രട്ടറിമാരായ ജുനൈദ് കൊച്ചാലുംമൂട്,ഷഫീക് കൊച്ചാലുംമൂട്,വൈസ് പ്രസിഡന്റ്‌ ഷെമീന.എസ്,അദ്ധ്യാപകരായ ഡോ.സിയാദ് ഉബൈദ് ഡോ.മുംതാസ്,ഡോ.ദിൽഷാദ് ബിൻ അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.