യു.എസിന്റെ താരിഫ് യുദ്ധത്തിൽ വീഴാതിരിക്കാൻ ഇന്ത്യയുടെ പുതിയ വഴി, പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികൾ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർദ്ധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു