obit

ഉള്ളൂർ:പ്രശാന്ത് നഗർ മടത്തുവിള തുളസി മന്ദിരത്തിൽ സത്യഭാമ( 83 )

നിര്യാതയായി. ഭർത്താവ് പരേതനായ ചക്രപാണി . മക്കൾ : ചന്ദ്രൻ ,വേണു ,പരേതനായ തുളസി . മരുമക്കൾ : സുജാത ,സീന ,പരേതനായ സതീശൻ . സഞ്ചയനം 21ന് രാവിലെ 8 മണിക്ക്.