തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം വിവിധ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സ്റ്റേഡിയത്തിൽ മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടും കാണാം