d

2026 -27 വർഷത്തേയ്ക്കുള്ള സ്വിസ്സ് ഗവൺമെന്റ് എക്സലൻസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജുവേറ്റ്,ഡോക്ടറൽ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 31നകം യോഗ്യത പരീക്ഷ പൂർത്തിയാക്കിയിരിക്കണം. 2026 സെപ്തംബർ ഒന്നിനാരംഭിക്കുന്ന പ്രോഗ്രാമുകൾക്ക് ഒക്ടോബർ 27മുതൽ ഡിസംബർ 12വരെ ഓൺലൈനായി അപേക്ഷിക്കാം. www.swissnex.org

DNB റിസൾട്ട്

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ജൂൺ 2025ൽ നടത്തിയ മെഡിക്കൽ ബിരുദാനന്തര പ്രോഗ്രാമായ ഡി.എൻ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു www.natboard.edu.in

സ്വയം എ.ഐ കോഴ്സുകൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്വയം (SWAYAM ) ഓൺലൈൻ പോർട്ടലിലൂടെ അഞ്ച് എ.ഐ കോഴ്സുകൾ ഓഫർ ചെയ്യുന്നു. എ.ഐ /എം. എൽ യൂസിംഗ് പൈത്തൺ, ക്രിക്കറ്റ് അനലിറ്റിക്‌സ് വിത്ത് എ.ഐ, എ.ഐ ഇൻ ഫിസിക്‌സ്, എ.ഐ ഇൻ കെമിസ്ട്രി,എ.ഐ.ഇൻ അക്കൗണ്ടിംഗ് കോഴ്സുകളാണ് ഓഫർ ചെയ്യുന്നത്. സയൻസ്,കോമേഴ്സ്,മാനേജ്‌മെന്റ് പഠിക്കുന്നവർക്ക് സൗജന്യമായി പോർട്ടലിലൂടെ എൻറോൾ ചെയ്യാം. www.swayam.gov.in

വിദേശ പഠനം - കൂടുതലറിയാൻ

ഉപരിപഠന സാദ്ധ്യത, കോഴ്സുകൾ, സ്കോളർഷിപ്പിനുള്ള സാദ്ധ്യത തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാം. അമേരിക്ക, യു.കെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ജർമ്മനി, ഫ്രാൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് സാദ്ധ്യതകളേറെ. കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.

അമേരിക്ക

https://educationusa.state.gov/

www.usief.org.in/chennai

യു.കെ

https://study-uk.britishcouncil.org

www.britishcouncil.org

www.gov.ik

www.ucas.com

ഓസ്ട്രേലിയ

www.idp.com

www.studyaustralia.gov.au

www.cricos.education.gov.au

കാനഡ

www.educanada.ca

www.canada.ca

www.immigration.ca

ന്യൂസിലൻഡ്

www.studywithnewzealand.govt.nz

www.education.govt.nz

www.studywithnewzealand.govt.nz

ജർമ്മനി

www.daad.in

https://www.deutschland.de/en/study-in-germany

ഫ്രാൻസ്

www.campusfrance.org

യൂറോപ്യൻ യൂണിയൻ

www.study.eu

https:// www.deutschland.de/en/study-in

സിംഗപ്പൂർ

www.moe.gov.sg