ന്യൂഡൽഹി: മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നൽകി. നാഗാലാൻഡ് ഗവർണർ ലാ ഗണേശന്റെ നിര്യാണത്തെ തുടർന്നാണിത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ലാ ഗണേശൻ അന്തരിച്ചത്.