ശിവൻ മംഗളസ്വരൂപിയാണെങ്കിൽ കഴുത്തിൽ കറുപ്പുകാണാൻ എന്താണ് കാരണമെന്ന് ശങ്കിക്കേണ്ടതില്ല. ലോകരക്ഷയ്ക്കായി വിഷം ഭക്ഷിച്ചതിന്റെ ഫലമാണത്.