kerala-congress

തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റിൽ നടന്ന തിരിമറിക്കെതിരെ കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.തമ്പാനൂർ ആർ എം.എസ് ഓഫീസിന് മുന്നിലെ ധർണ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാച്ചല്ലൂർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പാലപ്പൂര്‍ സുരേഷ്,ജനറൽ സെക്രട്ടറിമാരായ പാറശാല സന്തോഷ്,ഷിലു ഗോപിനാഥ്, നിർമ്മൽദാസ്,ട്രഷറർ അനന്ത ശശി,ബി.നിബുദാസ്,നിയോജക മണ്ഡലം പ്രസിഡന്റുമാരായ പുന്നക്കാട് തുളസീധരൻ,പാറശാല ഗിരീഷ് കുമാർ,രതീഷ് രവീന്ദ്രൻ എന്നിവർ പ്രകടനത്തിനും ധർണക്കും നേതൃത്വം നൽകി.