career

വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് സുവർണാവസരം. യുഎഇയിൽ സ്വകാര്യ മേഖലയിലാണ് തൊഴിലവസരങ്ങളുള്ളത്. എച്ച്‌ആർ മാനേജർ, അക്കൗണ്ടന്റ്, എഞ്ചിനീയർ, സ്റ്റോർ കീപ്പർ തുടങ്ങിയ മേഖലകളിലാണ് ഒഴിവുള്ളത്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് ഒഴിവുള്ളതെന്നും അപേക്ഷകർക്ക് വേണ്ട യോഗ്യതകളും അറിയാം.