തിരുവനന്തപുരം: കണ്ണമ്മൂല ശ്രീവിദ്യാധിരാജാ റോഡ് കെ.ആർ.എ 61ൽ ബാബു ഈപ്പൻ (63) നിര്യാതനായി. കോട്ടയം പാമ്പാടി കൊല്ലേട്ട് കുടുംബാംഗമാണ്. ഭാര്യ: കോട്ടയം വാഴൂർ പകലോമറ്റം പുത്തൻപുരയിൽ റേച്ചൽ (ബീന). മക്കൾ: രേഷ്മ (ഗൈഡ് ഹൗസ്, ടെക്നോപാർക്ക്), രോഹിത്.
സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ.