ഇന്ത്യൻ നാവികസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്. കൽവാരി ക്ലാസിലെ രണ്ടാമത്തെ അന്തർവാഹിനിയായ ഐ.എൻ.എസ് ഖണ്ഡേരിയിലേക്ക് ഡി.ആർ.ഡി.ഒയുടെ എ.ഐ.പി സംവിധാനം എത്തുന്നു