പ്രകൃതിവികാരങ്ങളെ പൊടുന്നനെ ഇല്ലാതാക്കാൻ ആർക്കും സാദ്ധ്യമല്ല. ഈശ്വരബുദ്ധിക്ക് ശക്തി വർദ്ധിപ്പിക്കുകയല്ലാതെ ഇവയെ നിയന്ത്രിക്കാൻ മാർഗമില്ല.