തിരുവനന്തപുരം: കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്(പ്ലസ് 2), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ടെയിനിംഗ്(എസ്.എസ്.എൽ.സി) എന്നീ കോഴ്വസുകളിലേക്ക് വനിതകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെൽട്രോൺ നോളജ് സെൻറ്റർ സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് രജിസ്ട്ര‌ഷൻ പൂർത്തീകരിക്കണം. ഫോൺ: 9072592416,9072592416