റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ആഗസ്റ്റ് 24 - ചിങ്ങം 8 ഞായറാഴ്ച. (രാത്രി 0 മണി 54 മിനിറ്റ് 27 സെക്കൻഡ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )
അശ്വതി: ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം, വിവാഹ ജീവിതം വിജയകരം, പരിശ്രമം വിജയിക്കും, സര്‍വ്വകാര്യ വിജയം. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും.
ഭരണി: കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. സന്താന ഭാഗ്യം, പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തും, വീട്ടമ്മമാർക്ക് മാനസിക അസ്വസ്ഥത ഉണ്ടാകും. ദമ്പതികൾ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം.
കാര്‍ത്തിക: ശാരീരികമായ അസ്വസ്ഥതകള്‍ വർദ്ധിക്കും. സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തില്‍ സന്തോഷവും സമാധാനവും .
രോഹിണി: വിവാഹാലോചനകളില്‍ തീരുമാനമാകും. സര്‍വ്വകാര്യജയം ഉണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിയ്ക്കും,
ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.
മകയിരം: തൊഴില്‍രംഗത്ത് പ്രയാസങ്ങള്‍ വർദ്ധിക്കും. അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. അന്യരിൽ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നു ചേരും.
തിരുവാതിര: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ശത്രുതാ മനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും, നയതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും, അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നു ചേരും.
പുണര്‍തം: അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. മാനസികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങള്‍ ഒഴിവാക്കണം, വാക്കും പ്രവർത്തികളും ബന്ധമില്ലാത്തതായിരിക്കും.
പൂയം: വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠനം നടത്തിയില്ലെങ്കില്‍ പരാജയം വരാം. ചര്‍ച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തു നിന്നും ജന്മനാട്ടില്‍ വന്നുപോകുവാന്‍ സാധിക്കും.
ആയില്യം: കച്ചവടക്കാര്‍ക്ക് നഷ്ടസാദ്ധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കുക. അന്യരുടെ വാക്കു കേട്ട് ധനം മുടക്കരുത് നഷ്ടം വരും, ഗൃഹത്തില്‍ നിന്ന് അകന്ന് നില്‍ക്കും, സുഹൃത്തുക്കളില്‍ നിന്നും സഹായം കുറയും.
മകം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സപ്പെടും. കര്‍മ്മ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. ബന്ധുബലം വര്‍ദ്ധിച്ചു നില്‍ക്കും, ദാമ്പത്യ ജീവിതത്തില്‍ ശോഭിക്കും, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കും.
പൂരം: പാഴ്ചിലവുകള്‍ കൂടും. അസുഖങ്ങള്‍ വര്‍ദ്ധിച്ചേക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍, മനഃസ്വസ്ഥതക്കുറവ് ഇവയൊക്കെ വന്നേക്കാം. പുതിയ പദ്ധതികള്‍ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാന്‍ സാദ്ധ്യത. എതിർക്കുന്നവരെ കീഴ്പെടുത്തും.
ഉത്രം: ചില പ്രതിബന്ധങ്ങള്‍ അവചാരിതമായി വന്നേക്കാം. തൊഴില്‍ രംഗത്ത് അധ്വാനഭാരം വര്‍ദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യ സാദ്ധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും, ശത്രു നാശം.
അത്തം: യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴില്‍പരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.
ചിത്തിര: ചില നേട്ടങ്ങളൊക്കെ കൈവരും. പുതിയ മേഖലയില്‍ പ്രവേശിക്കും. സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും. ശമ്പളവര്‍ദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹനിര്‍മ്മാണത്തിന് കാലം അനുകൂലമാണ് തൊഴിലില്‍ മേന്മ.
ചോതി: ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉന്നതങ്ങളില്‍ ഉണ്ടാകും. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥന്മാര്‍ക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, പേരും പെരുമയും ഉണ്ടാകും.
വിശാഖം: തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റം വരും. ധനപുരോഗതി നേടും. വിദേശതൊഴില്‍ നേടുന്നതിനു സാധിക്കും. ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ദിനം അനുകൂലമാണ്,കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അനിഴം: വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാം. ധനമിടപാടുകള് ശ്രദ്ധിച്ചു നടത്തുക. കാര്ഷിക മേഖലയില്‍ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും.
കേട്ട: രോഗക്ലേശങ്ങള്‍ക്ക് സാദ്ധ്യത കാണുന്നു. വീഴ്ച, പരിക്കുകള്‍ ഇവ ഒഴിവാക്കുവാന്‍ ശ്രദ്ധ പാലിക്കുക. തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവര്‍ ഒന്നിക്കാന്‍ സാദ്ധ്യത.
മൂലം: ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. ആരോഗ്യപരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.
പൂരാടം: സുഹൃത്ത് സഹായത്താല്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും. പുതിയ ചില സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിനു ചിന്തിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ആത്മാഭിമാനമുണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കും.
ഉത്രാടം: കാര്യതടസങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങളില്‍ മന്ദഗതി അനുഭവപ്പെടും. തൊഴില്‍പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ അന്യരെ ഏല്‍പ്പിക്കരുത്, ചതിക്കപ്പെടാൻ സാദ്ധ്യത, തൊഴിൽ മേഖലയിൽ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
തിരുവോണം: സുഹൃത്തുക്കളുമായി അകല്‍ച്ച ഉണ്ടാകുന്നതിനു സാദ്ധ്യത. പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്. അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങള്‍ക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം.
അവിട്ടം: ധനനഷ്ടങ്ങള്‍ വരാം. കര്‍മ്മരംഗത്ത് മന്ദത ഉടലെടുക്കും. യാത്രാക്ലേശം, അലച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ ഇവ ഉണ്ടാകും. അപവാദ ആരോപണങ്ങളും കേസുകളിലും തര്‍ക്കങ്ങളിലും പെടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, ശത്രുക്കളില്‍ നിന്നും ഉപദ്രവം,ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചതയം: നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയങ്ങള്‍ പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിന് തുടക്കമിടും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ കൈവശം വരും. വിദേശത്തായിരിക്കും ഇവര്‍ക്ക് നേട്ടം ഉണ്ടാകുക, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതു ജനങ്ങളില്‍ നിന്നും അംഗീകാരം.
പൂരുരുട്ടാതി: കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, ദൗത്യം നിര്‍വ്വഹിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും, ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.
ഉത്തൃട്ടാതി: അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. യാത്രകള്‍ ധാരാളം വേണ്ടി വരും, ആത്മവിശ്വാസവും ആര്‍ജ്ജവവും ഉണ്ടാകും, ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.
രേവതി: വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. ഉദ്യോഗസ്ഥര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബന്ധങ്ങള്‍ ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു. പ്രായോഗികവശങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിക്കും. ആശയ വിനിമയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും, സുരക്ഷിതമായ വ്യാപാര-വിപണനങ്ങള്‍ക്ക് പണം മുടക്കും, സാമ്പത്തിക വരുമാനം വര്‍ദ്ധിക്കും.