maveli

തിരുവനന്തപുരം ടൂറിസം ഡയറക്‌ടറേറ്റിൽ നടന്ന സംസ്‌ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ ഫെസ്റ്റിവെൽ ഓഫീസ് ഉദ്‌ഘാടന ചടങ്ങിലെത്തിയ മാവേലി വേഷധാരിയോടൊപ്പം വിദ്യാർത്ഥികൾ ആർപ്പുവിളിച്ചപ്പോൾ