തിരുവനന്തപുരം ടൂറിസം ഡയറക്‌ടറേറ്റിൽ നടന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ ഫെസ്റ്റിവെൽ ഓഫീസ് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാവേലി വേഷധാരിയുമായി സംഭാഷണത്തിൽ.