ആരോപങ്ങൾക്കൊടുവിൽ എംഎൽഎ സ്ഥാനം കൂടി രാജി വെയ്ക്കാൻ രാഹുൽ നിർബന്ധിതൻ ആവുക ആണോ? കോൺഗ്രസ്സ് രാഹുലിനെ കുരുതി കൊടുത്ത് മുഖം രക്ഷിക്കാൻ ആണോ ശ്രമിക്കുന്നത്? രാഷ്‌ടീയ നിരീക്ഷകൻ ഡോ.മോഹൻ വർഗീസ് ടോക്കിംഗ് പോയന്റിൽ സംസാരിക്കുന്നു.