viswasam

വ്യത്യസ്‌ത സാഹചര്യങ്ങളിൽ ജീവിച്ചുവരുന്ന രണ്ടുപേരുടെ ഒത്തുചേരലാണ് വിവാഹം. പ്രണയിച്ച് വിവാഹം കഴിക്കാൻ സാദ്ധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ വിവാഹം പ്രണയിച്ച് തന്നെയാകുമെന്നാണ് വിശ്വാസം. ഏതെല്ലാം നക്ഷത്രക്കാരാണ് ഇവരെന്ന് നോക്കാം.