vb
ഇന്ന് അത്തം... പത്താം നാൾ പൊന്നോണം. പഞ്ഞക്കാലം മാറി സമൃദ്ധിയുടെ പൊന്നോണത്തെ വരവേറ്റ് അത്തക്കളമിടാൻ ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിക്ക് സമീപത്ത് വീട്ടുകാർ സ്വന്തമായി കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.

ഇന്ന് അത്തം... പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.