guru-02

മനസ് എവിടെയൊക്കെ എത്തുന്നുവോ,​ അവിടെയൊക്കെ ബ്രഹ്മത്തെ ദർശിക്കണം. മനസിന്റെ ഈ ധാരണയാണ് ഉത്തമധാരണ.