ഇനിയുമേറെ ചലിക്കുവാനുണ്ട് ജീവനാം സൂചി കറക്കിടേണം എന്നെ നോക്കി ചലിക്കും ജീവനുകൾ ഏറെയുണ്ട് വീട്ടിൽ.
ചലിച്ചിടും ഈ വേളയിൽ
നിലയ്ക്കാതിരിക്കട്ടെ ജീവശ്വാസമാകും
ബാറ്ററി, തളരാതിരിക്കട്ടെ കൈകാലുകൾ എനിക്കും നിനക്കും ഘടികാരമേ...