a

ആരോഗ്യ സേവന മേഖലയിൽ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം എച് എ) കോഴ്‌സിന് പ്രസക്തിയേറുന്നു.മെഡിക്കൽ,മെഡിക്കൽ അലൈഡ്,നഴ്‌സിംഗ്,സയൻസ്,എൻജിനീയറിംഗ്,ആർട്സ്, കൊമേഴ്സ്,നിയമ ബിരുദധാരികൾക്ക് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ പ്രോഗ്രാമിന് സെപ്തംബര് 10 വരെ അപേക്ഷിക്കാം.50 ശതമാനം സർക്കാർ സീറ്റുകളിലേക്ക് എൽ.ബി.എസ് സെന്ററാണ് അലോട്ട്മെന്റ് നടത്തുന്നത്. 50 ശതമാനം മാനേജ്‌മന്റ് സീറ്റുകളുണ്ട്. www.lbscentre.in