തിരുവനന്തപുരം : അംബുജ വിലാസം റോഡിലെ എം എസ് റാവുത്തർ ഹാളിൽ നടന്ന സി.എം.പി തിരുവനന്തപുരം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സാമൂഹ്യ പ്രവർത്തകനായ പരസഹായം അനിൽ കുമാറിനെ സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് ഉപഹാരം നൽകി ആദരിച്ചു.