d
മീനാക്ഷി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കുന്നുംപുറം റോഡിലെ (ഗ്രാമിക 37 ലെ) പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ രാമൻ കുട്ടിയുടെ ഭാര്യ പത്തായതൊടി മീനാക്ഷി (76) നിര്യാതയായി. മക്കൾ: സുഭാഷ്, സുജേഷ്, വസന്ത, ഷീജ, പ്രമീള.
മരുമക്കൾ: സുഗന്ധി, സജിത, വിനയൻ, ബാബു, പ്രേമൻ.