d
D

പെരിന്തൽമണ്ണ: റിട്ട. ഡെപ്യൂട്ടി കളക്ടർ വലിയപറമ്പിൽ ഭഗീരഥൻ (92) നിര്യാതനായി.
പരേതരായ വലിയപറമ്പിൽ മാക്കുവിന്റെയും കുഞ്ഞമ്മുവിന്റെയു മകനാണ്.
ഭാര്യ: പാഞ്ചാലി റിട്ട. ജില്ലാ ട്രഷറി ഓഫീസർ. മക്കൾ: പ്രമീള (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ആയുർവേദം), പ്രസാദ് (റിട്ട. സുപ്രണ്ടിങ് എഞ്ചിനീയർ വാട്ടർ അതോറിറ്റി), പ്രദീപ് (പ്രൊഫസർ ഗവ: എൻജിനീറിങ് കോളേജ്, വയനാട്). മരുമക്കൾ: രാജൻ (റിട്ട. ചീഫ് മാനേജർ കേരള ഗ്രാമീണ ബാങ്ക് ), ദീപ (ഹയർ സെക്കന്ററി ടീച്ചർ താഴേക്കോട്), ദിവ്യ (വൊക്കേഷണൽ ഹയർ സെക്കന്ററി ടീച്ചർ കൊയിലാണ്ടി ).