d
മുഹമ്മദാലി

പെരിന്തൽമണ്ണ: വലിയങ്ങാടിയിലെ പരേതനായ ചട്ടിപ്പാറ കുഞ്ഞാലന്റെ മകൻ ചട്ടിപ്പാറ മുഹമ്മദാലി (85) നിര്യാതനായി. പെരിന്തൽമണ്ണ കാദർ ആന്റ് മുഹമ്മദലി മെമ്മോറിയൽ സ്‌പോർട്സ് ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റ് ആയിരുന്നു. പെരിന്തൽമണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ കൂടിയായിരുന്നു. മാതാവ്: പരേതയായ ഇയ്യാത്തുമ്മ. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ നാസർ (ജിദ്ദ), മുഹമ്മദ് റഫീഖ്, മുംതാസ്,മുഹമ്മദ് നിഷാദ്.
മരുമക്കൾ: ഫാത്തിമ,സൗഫീല , അഷ്റഫ്, ഷിഫ്ന.