പെരിന്തൽമണ്ണ: ആനമങ്ങാട് പരേതനായ പി.പി ഗോപി മാസ്റ്ററുടെയും, പുതിയേടത്ത് ദേവകികുട്ടിയുടെയും മകൻ നാരായണൻ (57) നിര്യാതനായി. ഭാര്യ: കവിത (ഗോപാലൻ ഇന്റർനാഷണൽ സ്‌കൂൾ ബാംഗ്ലൂർ). മക്കൾ: അശ്വതി, അഭിനവ്. സഹോദരൻ: സേതു മാധവൻ (കായികാധ്യാപകൻ എയുപി സ്‌കൂൾ, ആനമങ്ങാട്). സംസ്‌കാരം ഇന്ന് 10ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.