sharadha

പെരിന്തൽമണ്ണ: പൊന്യാകുറുശ്ശിയിലെ പരേതനായ പെരുമ്പള്ളി ചെക്കുണ്ണിയുടെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്‌കാരത്തിനായി ഇന്ന് രാവിലെ 9 മണിയോടുകൂടി ഐവർമഠത്തിലേക്ക് കൊണ്ടുപോകും. മക്കൾ: മോഹൻദാസ്, വേണുഗോപാലൻ, പ്രജുല ദേവി, പ്രീത. മരുമക്കൾ: സജിനി, ജിജി, ഹരിദാസൻ, ശിവാനന്ദൻ.