s
ആയിഷക്കുട്ടി

നിലമ്പൂർ : മമ്പാട്: പുള്ളിപ്പാടം പരേതനായ സ്രാമ്പിയേക്കൽ മോയിന്റെ ഭാര്യ ചക്കുമുഖത്ത് ആയിഷക്കുട്ടി (83) നിര്യാതയായി. മക്കൾ: ആമിന, ഷൗക്കത്ത്, ജമീല, നാസർ, ഹനീഫ, ജലീൽ, സമീർ, പരേതയായ കദിയക്കുട്ടി.
മരുമക്കൾ: മജീദ്, ഖദീജ, മൊയ്തീൻ, സുബൈദ, ജസീറ, സുഫൈന, ഖൈറുന്നീസ, പരേതയായ കുഞ്ഞാലൻകുട്ടി.