എടക്കര:ചുങ്കത്തറ പള്ളിക്കുത്ത് പുല്ലേലിൽ കമലമ്മ (86) നിര്യാതയായി. മക്കൾ : രഘു, രജി, രമ , രാജീവ്. മരുമക്കൾ: ലത, രാജി , അനന്തരാജ്.