താനൂർ : മോര്യ പോക്കാട്ട് മംഗലശ്ശേരി വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ:സതീദേവി. മക്കൾ ബിജു (ഇന്ത്യൻ ഇൻഷ്യൂട്ട്ക ഓഫ് ഫിനാൻസ്ബാംഗളൂർ), ഷീജ. മരുമക്കൾ: അശോക് കുമാർ, മരുമകൾ സൗമ്യ.