പരപ്പനങ്ങാടി : ചിറമംഗലം നെല്ലിക്കപ്പറമ്പിൽ മേലേവീട്ടിൽ അബൂബക്കർ മകൻ ഫൈസൽ( 44) ആണ് സൗദിയിലെ റിയാദിൽ വെച്ച് മരണപ്പെട്ടത് .റിയാദിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന ഫൈസലിനെ ശാരീരികാസ്വാസ്ത്യത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ് :പരേതയായ അയിഷ. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ഫഹ്മാൻ, ആയിഷ ഫിസ.
സഹോദരങ്ങൾ: സൈഫുനിസ, ഖൈറുന്നിസ, സുഹറാബി, ഹനീഫ.