d
രാമൻ

പരപ്പനങ്ങാടി: പുത്തൻ പീടിക പള്ളിപ്പറം സ്വദേശി തെക്കെപുരകൽ രാമൻ(84) നിര്യാതനായി.
ഭാര്യ : പരേതയായ ലീല. മകൾ :ഷൈനി. മരുമകൻ : സുരേഷ്. സഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു , പത്മിനി.