പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരൂർക്കാട്ടെ ആദ്യകാല സിപിഐഎം പ്രവർത്തകൻ കല്ലൻ കുന്നൻ ഉമ്മർ (88) നിര്യാതനായി. ഭാര്യ: ഇത്തീമ്മ. മക്കൾ: ഹംസ, കുഞ്ഞുണ്ണീൻ, സുഹ്റ, ഖദീജ. മരുമക്കൾ: റസാഖ് അലി, ബഷീർ അലി, ലൈല, മുംതാസ്.