d
ചില്ല

പെരിന്തൽമണ്ണ: മങ്കട കൂട്ടിലെ ചോല വീട്ടിൽ ചില്ല (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണ്യാള. മക്കൾ: ജാനകി, സരോജിനി, ഷീന, ബീന, വേലായുധൻ (സിപിഐഎം കൂട്ടിൽ സ്‌കൂൾപടി ബ്രാഞ്ച് അംഗം), രാജു, ശ്രീകുമാർ (കൂട്ടിൽ സ്‌കൂൾപടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നാരായണൻ, രാജേഷ്, രജനി, അജിത (സിപിഐഎം സ്‌കൂൾപടി ബ്രാഞ്ച് അംഗം) രജിത, പരേതരായ ഗോപാലൻ, ഗോവിന്ദൻ.