തേഞ്ഞിപ്പാലം :മൊടപ്പുലാശീരി ഇന്ദു ബാല അമ്മ (92) നിര്യാതയായി. മക്കൾ: ദേവരാജ് , ശെൽവരാജ് (കേരള കൗമുദി ഏജന്റ് ) മരുമക്കൾ : ദേവി, വിജി.