ഈസ്റ്റ് മീനടത്തൂർ: പരേതനായ പുല്ലൂണി ഹുസൈൻ എന്നവരുടെ മകൻ പുല്ലൂണി ഷംസുദ്ദീൻ(52 )നിര്യാതനായി. മക്കൾ: മുഹമ്മദ് ലബീബ്, ഹസീബ്, ഷബീബ്, ഹസ്നത്ത് ജുബി. മരുമകൻ: മുഹമ്മദ് ഷാനിൽ. മാതാവ് :ഫാത്തിമ കുട്ടി. ഭാര്യ :ജമീല. സഹോദരങ്ങൾ : സൈതലവി, ഇസ്മായിൽ, സക്കീന.