താനൂർ: കേരളാധീശ്വരപുരം താമരകുളം കൊമ്മുല്ലക്കനകത്ത് ഫാത്തിമ ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുട്ടി. മക്കൾ: ഫബീർ (ദുബായ്), മൻസൂർ, ഫാസിൽ, (ദുബായ്), ഷാഹിദ .മരുമക്കൾ: നൗഷാദ്, റഹിയാനത്ത് , അൻവറ തെസ്നി.