s
മുസ്തഫ


പൂക്കൈത : ചാളക്ക പറമ്പിൽ മുസ്തഫ (54) നിര്യാതനായി. മാതാവ് : ഫാത്തിമ. ഭാര്യ: സഫിയ. മക്കൾ: സൽമാൻ ഫാരിസ് , സമീറ, സലീന, റഹീന. മരുമക്കൾ: അർഷിത, അമീർ.