d
സുനി വർഗീസ്

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം കുളങ്ങോട്ട് പരേതരായ കെ.സി.വർഗീസിന്റെയും മറിയാമ്മയുടെയും മകൾ സുനി വർഗീസ് (51) നിര്യാതയായി. സഹോദരങ്ങൾ: ചാക്കോ, മേരി, മറിയമ്മ, അന്നക്കുട്ടി, ജോസ്, ജോർജ്, അപ്പച്ചൻ, പൈലിച്ചൻ.