d
ലീല


തിരൂർ : തൃത്തല്ലൂർ മാടക്കര ലീല (59)നിര്യാതയായി. ഭർത്താവ് :കൃഷ്ണൻ. മക്കൾ: മണികണ്ഠൻ, ലിജേഷ് ,അനുഷ. മരുമക്കൾ :രജിത ,ശരണ്യ ,വിജേഷ്. സഹോദരങ്ങൾ: മോഹൻദാസ്, മനോജ്,സരോജിനി, ജലജ ,ആനന്ദൻ.