എടക്കര : മരുത മത്തപ്പാറ കാടിലഞ്ചേരി ദേവദാസ് (ആശാരി കുഞ്ഞാൻ 47) നിര്യാതനായി. ഭാര്യ :സിന്ധു. മക്കൾ: അജിൽ, അമൽ, അതുൽ.