s
ജാനകി

വളഞ്ചേരി: ഇരിമ്പിളിയം മങ്കേരി ചേർക്കാ പറമ്പിൽ പരേതനായ തൂമ്പന്റെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: പുഷ്പ, ഉണ്ണികൃഷ്ണൻ, പത്മിനി, വിജയകുമാരി, കനകകുമാരി. മരുമക്കൾ: സുരേന്ദ്രൻ, അഞ്ജു, സുനിൽ, സുധീർ, ബാബു.