കോട്ടക്കൽ : പുത്തൂരിലെ പരേതനായ പൂക്കാട്ടിൽ അബ്ദു ഹാജിയുടെ ഭാര്യ തൂമ്പത്ത് മറിയാമു (78) നിര്യാതയായി. മക്കൾ : മുഹമ്മദ്, ഇസ്ഹാഖ്,കദീജ,സാഹിറ,സഹർബാൻ,സഫൂറ,ആതിഖ. മരുമക്കൾ : ജമീല,ബുഷ്റ,മമ്മുതു, അലവിക്കുട്ടി, ഷാജഹാൻ,ഫിജാസ്.