നിലമ്പൂർ :കരുളായി : റിട്ട. അധ്യാപിക കൊട്ടാരക്കാട് ഭാവനാ വിഹാർ ശാന്തമ്മ (80)നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ഗംഗ (അധ്യാപിക കെഎംഎം എയുപിസ്‌കൂൾ ചെറുകോട്), ഡോ.ഷബ്ന ( ഗവ. ഹോമിയോ ഡിസ്‌പെൻസറി എടക്കര). മരുമക്കൾ: കെ.ജി. അനീഷ് കുമാർ.