aravindakshan

പെരിന്തൽമണ്ണ: കൊളത്തൂർ തെക്കേക്കരയിലെ മഠത്തിൽ അരവിന്ദാക്ഷൻ (64) നിര്യാതനായി. കൊളത്തൂർ വയമ്പറ്റ വിഷ്ണു ക്ഷേത്രം ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശാന്ത (അദ്ധ്യാപിക, തെക്കേക്കര
വിവേകാനന്ദ വിദ്യാനികേതൻ). മക്കൾ: അജീഷ് ( പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, ഡൽഹി), അഞ്ജന (ഐ.ടി കമ്പനി, ചെന്നൈ), അനന്ദൻ.മരുമകൾ: കീർത്തന.