fr
L

മലപ്പുറം: കാവുങ്ങലിൽ കൂട്ടമണ്ണിൽ പുത്തൻവീട്ടിൽ പ്രഭാകര പണിക്കർ (80) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: രാകേഷ്, ശ്രീയേഷ്, സുമിത. മരുമക്കൾ: മനോജ്, നന്ദ, വന്ദന. സംസ്കാരം ഇന്ന് (ആഗസ്റ്റ് 12)​ രാവിലെ പത്തിന് വീട്ടുവളപ്പിൽ.