d
ദേവസ്യ ജോസഫ്

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് തിരുമറ്റംകുളം ദേവസ്യ ജോസഫ് (സാന്റോ 55) നിര്യാതനായി. ഭാര്യ: പൊന്നംകോട് കൊല്ലംപറമ്പിൽ കുടുംബാംഗം സജി. മക്കൾ: ജിന്റോ (സൗദി അറേബ്യ), ജിതിൻ (വിദ്യാർഥി, സെന്റ് മേരീസ് കോളജ്, പുത്തനങ്ങാടി).