പെരിന്തൽമണ്ണ: കീഴാറ്റൂർ അണ്ടിശ്ശേരി പരിയാരത്ത് സരോജിനി (71) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: ജിതിൻ, ജിഷ, ജിജി, ജിൻസി. മരുമക്കൾ: മുരളി, ജനാർദ്ദനൻ, സുരേഷ് ബാബു.