s
സുബൈദ അസ്ലം

ചമ്രവട്ടം: പുതുപ്പള്ളി നാലുകണ്ടത്തിൽ അലവി ഹാജി മകൻ മുഹമ്മദ് അസ്ലമിന്റെ ഭാര്യ സുബൈദ അസ്ലം (66) നിര്യാതയായി. ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. മക്കൾ: പരേതയായ ഷമീം ബാബു, പരേതനായ നൗഫൽ, അലി മോൻ (യുഎഇ), അബദുൽ ഖാദിർ ബൈജു (ഖത്തർ), ഡോ. ഷഫീഖ് (ഖത്തർ). മരുമക്കൾ: സലീന, നാസിയ ഫൈറൂസ്, സജ്ന, ലീന അനസ്, ശിഫ ത്വയ്യിബ്.